ടെക്സ്റ്റ് ബുക്കുകളില്‍ കുഞ്ചാക്കോ ബോബന്റെ ചിത്രം കൊടുത്തിട്ടില്ല- കര്‍ണാടക സര്‍ക്കാര്‍
അങ്ങനെ കര്‍ണാടകയില്‍ ഗവണ്‍മെന്റ് ജോലിയും സെറ്റായി. പണ്ട് കത്തുകള്‍ കൊണ്ടുതന്ന പോസ്റ്റ്മാന്റെ പ്രാര്‍ത്ഥന എന്ന അടിക്കുറിപ്പോടെയായിരുന്നു കുഞ്ചാക്കോ ബോബന്‍ ചിത്രം പോസ്റ്റ് ചെയ്തത്.